Friday, 13 May 2016

THE MOST BEAUTIFUL PEOPLE

As Elizabeth Kubler Rose said " the most beautiful people we have known suffering , known struggle , known loss , and have found their way out of depths. These person have an appreciation , a sensitivity and an understanding of life that fills them with compassion , gentleness  and a deep loving concern . beautiful people do not just happen ."

Well that is so right. Beautiful people do not just happen. I am not talking about the external beauty which is mortal, I am talking about the internal beauty which is immortal. People may not remember how you looked like but will surely remember how you behaved. 

I believe that simplicity carried to an extend is elegance. The more simple , the more elegant , the more beautiful , the more radiant you become.Beautiful people never hurt anyone because they know how it feels to be hurt. They never leave people in difficult situations because they know how it feels to be left out, to be ignored. 

Beautiful people and flowers have many things in common. One of it is very crucial- the act of making others happy. The way they bloom to make you happy,and then some of us pluck them off and hurt them. Ouch!!! But still they gives out happiness until it decays. We shouldn't pluck them , instead shower them with love because they deserve it. 

Always remember there are many beautiful people in this world and  If you don't find one , be one. 

Tuesday, 10 May 2016

മൂന്നാമതൊരാൾ

സ്വർഗ്ഗം ഭൂമിയോട് രഹസ്യം പറയുന്ന ഒരു രീതി മാത്രമാണ്  മഴ . ആ രഹസ്യങ്ങൾ ചോർത്താൻ വരുന്ന മൂന്നാമതൊരാൾ ആണ് ഇടിമിന്നൽ .

ഈ മൂന്നമതൊരാളുടെ കാര്യം  പറഞ്ഞപ്പോഴാണ് ഞാൻ ചിന്തിക്കുന്നത് നമുക്ക് ഇടയിലും ഉണ്ട് ഇങ്ങനെ ചിലർ . മറ്റുള്ളവരുടെ രഹസ്യം അറിയാൻ ശ്രമിക്കുന്നവർ . ആ രഹസ്യത്തെ പരസ്യമാക്കി അതിനെ വിലയിരുത്തി പരിഹസിക്കുന്ന ചിലർ . ഇവർക്കൊന്നും ജീവിതത്തിൽ മറ്റു ലക്ഷ്യങ്ങൾ ഇല്ലാത്തതു കൊണ്ടാണോ അതോ ഇത് അവരുടെ ഒരു പ്രത്യേക തരം താത്പര്യം ആണോ ? ഈ ചോദ്യത്തിന് ഇതുവരെ എനിക്കൊരു ഉത്തരം ലഭിച്ചട്ടില്ല . ഈ നുഴഞ്ഞുകേ റ്റ്ക്കാരോട് തന്നെ ചോദിക്കാം. ജീവിതത്തിന്റ്റെ   പല വഴിത്തിരുവിലും ഇവരെ കണ്ടുമുട്ടുമല്ലോ , അപ്പോൾ നേരെ മുഖത്ത് നോക്കി ചോദിക്കാം . ഇതിനൊരു മറുപടി അറിഞ്ഞേ തീരുകയുള്ളു.

ഞാൻ ഏറ്റവും കൂടുതൽ  വെറുക്കുന്ന ഒരു കാര്യം ആണിത്  . മറ്റുള്ളവരുടെ ജീവിതത്തിൽ നടക്കുത് എന്തെന്ന് അന്വേഷിക്കും മുൻപ് തൻറ്റെ  സ്വന്തം ജീവിതത്തിലൊട്ട് ഒരു എത്തിനോട്ടം നന്നായിരിക്കും എന്നാണ് എൻറ്റെ ഒരു ചിന്താഗതി .

ഞാൻ എല്ലാം തികഞ്ഞതാണ് എന്നതല്ല ഞാൻ പറയുന്നതിന്റ്റെ ഉദ്ദേശം. ഞാൻ ഒരുപാട് കൂട്ടരേ ശ്രദ്ധിച്ചത് വെച്ചിട്ട് പറയുകയാണ് . പിന്നെ ഞാനും കുറെ അനുഭവിച്ചിട്ടുള്ളതാണ് ഈ മൂന്നമതൊരാളുടെ നുഴഞ്ഞുകയറ്റം . ഞാൻ ഓർക്കുന്നു  എഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ നടന്ന ഒരു സംഭവം ആണിത്. എന്റ്റെ ഉറ്റ സുഹൃത്തിന്റ്റെയും എന്റ്റേയും ഇടയിലേക്ക് അപ്രദീക്ഷിതമായി (അനുവാദം ഇല്ലാതെ എന്നതായിരിക്കും കുറച്ചു കൂടി നല്ലത് ) കടന്നുവന്ന ഒരു കുട്ടി . ഞങ്ങൾക്കിടയിൽ നടക്കുന്നത് എല്ലാം അറിയണമായിരുന്നു ആ കുട്ടിക്ക്. എന്നിട്ട് ഞങ്ങൾ അറിയാതെ ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കി കടന്നുകളയാം  എന്ന് ചിന്തിചിട്ടുണ്ടാകും. പക്ഷെ നടന്നില്ല . കാരണം ഞങ്ങളുടെ സൗഹൃദം അത്രക്ക് ബലം ഉള്ളതയിരൂന്നു.

ഞാൻ നിങ്ങളെ ബോധ്യപ്പെടുത്താൻ ഉദ്ദേശിക്കുന്നത് എന്തെന്നാൽ ... ഇത്തരം സ്വഭാവവും ചിന്താഗതിയും ഉള്ള മൂന്നമാതോരാൾക്ക് ഒരിക്കലും നമ്മുടെ ജീവിതത്തിൽ ഇടം കൊടുക്കരുത്എന്നാണ്

Monday, 9 May 2016

A BROKEN HEART

She was proud of heart... It had been broken ,cheated many a times but it still worked... people used to say "follow what your heart says".... She replied "My heart is shattered into pieces,which part shall I follow?" 

It is very easy to break a heart... but it is very difficult to survive... she got up, faked a smile and stayed strong.. but poor girl she never knew her heart was meant to be broken... But she should remember one thing.. One guy will surely come into her life and heal that broken heart!!!

MY JAKE

It was a cold winter night when I was wandering in the forest. It was all sudden.. I couldn't remember though ,what actually happened. when I opened my eyes ,I found myself on the ground and yikes!!! something was over me. It was a wolf. He was clenching his teeth and growling against me. My heart was beating faster than ever. I went pale and was fear stricken.But something stopped him. He didn't attack me. Maybe he was lost in my eyes or was I the one who was lost in his. He went away suddenly ....but he didn't look back. Or did he when I turned away?

Years passed by ... I grew up from a teenager to a young adult. But one thing never changed. My search for that one wolf who didn't attack me instead went away. I decided to check on him once again. Again during a night  I set myself off into that dense forest. Since I have grown , I knew the paths better .wait! I noticed something between the bushes. I hid myself behind a tree and peeped . Oh!dear there he was ...but wai..wha? He was undergoing some transformation. Oh lord! He has turned into a human. He is a werewolf!!! run, I said to myself. I ran away as fast as I could. But since he had sensed me he was following me. I could feel the blood rush and my face was red like an apple. My legs paralyzed and I fell.

He found me. I was scared than last time.Thoughts like getting myself killed entered my mind. But what happened was something else. He covered me in his arms and I felt his warmth. And  there in that dense forest I found my guy. Jake was his name. aahh!!! my Jake I must say.



കാറ്റിനോട് കഥ പറയുമ്പോൾ ...

  അവനെ കുറിച്ചോർത്തപ്പോൾ കണ്ണുകൾ നിറഞ്ഞ് തുളുമ്പി . ആ നിമിഷം ഒരു ഇളം കാറ്റ് എന്റ്റെ കവിളിൽ മെല്ലെ തഴുകി . കുസൃതിക്കാറ്റ് എന്നോട് മെല്ലെ ചോദിച്ചു " എന്ത് പറ്റി സഖി , നീ എന്തിനാണ് കരയുന്നത് ?" . അവളോട്‌ മറുപടി പറയാൻ ഞാൻ മടിച്ചു നിന്നെങ്കിലും , എന്റ്റെ ഉള്ള് തുറക്കാൻ ഞാൻ തീരുമാനിച്ചു. 

ആറ് വർഷങ്ങൾക്ക് മുമ്പ്.....  ഞാൻ അവനെ ആദ്യമായി കാണുന്നത് സ്കൂളിൽ നടന്ന ഒരു ക്യാംപിൽ വെച്ചാണ്‌. കറുത്ത ചുരുണ്ട മുടി, ആറടി പൊക്കം , കുറുമ്പ് നിറഞ്ഞ നേത്രങ്ങൾ , ആരെയും ആകർഷിക്കുന്ന പുഞ്ചിരി .ധീരജ് എന്നായിരുന്നു അവന്റ്റെ പേര് .ഞങ്ങൾ രണ്ടുപേരും നൃത്തം ആണ് തിരഞ്ഞെടുത്തത് . ഞങ്ങൾ എല്ലാവരെയും ടീച്ചർ ജോഡികളാക്കി തിരിച്ചു . എല്ലാ കഥകളെയും പോലെ കഥയുടെ മുഖ്യ കഥാപാത്രങ്ങൾ അതായത് ഞാനും ധീരജും ജോഡികൾ ആയി !!! അങ്ങനെ ഞങ്ങൾ കൂടുതൽ അടുത്തു . ഞങ്ങൾ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആയി മാറി . 

വർഷങ്ങൾ കടന്ന് പോയി . ഞങ്ങൾ എന്നത്തേയും പോലെ ഉറ്റ സുഹൃത്തുക്കൾ. ഒരുമിച്ചു കുറെ മത്സരങ്ങളിൽ പങ്കെടുക്കുകയും അതിൽ മിക്ക  മത്സരങ്ങളിലും  വിജയികൾ ആകുകയും ചെയ്തു .
പോരാത്തതിനു ഒരേ കോളേജിലും  ആയിരുന്നു പഠിച്ചത്. കോളേജ് ഞങ്ങൾ തട്ടീം മുട്ടിയൊക്കെ പഠിച്ച്‌ പാസ്സായി . ഒരു നല്ല ജോലിയും കിട്ടി .
എനിക്ക് പ്ലെസ്മെന്റ്റ് കിട്ടിയത്  ഹൈദരാബാദിൽ ആയിരുന്നു , അവന് ചെന്നൈയിലും.

ഞാൻ അവനെയും , അവൻ എന്നെയും ഒരുപാട് മിസ്സ്‌ ചെയ്തു. അവസാനം ഞങ്ങൾക്ക് ലീവ് കിട്ടി . രണ്ടുപേരും കണ്ടുമുട്ടാൻ തീരുമാനിച്ചു . അതിനിടയിൽ എവിടെയോ ഞങ്ങൾക്കിടയിൽ ഒരു ഇഷ്ടം കടന്നു കൂടി . ഈ കണ്ടുമുട്ടലിൽ ഞങ്ങൾ അത് തുറന്നു പറയാൻ തീരുമാനിച്ചു . അങ്ങനെ ആ നിമിഷം വന്നെത്തി . ഒരു കുന്നിന്റ്റെ മുകളിലായിരുന്നു കണ്ടുമുട്ടാൻ തീരുമാനിച്ചത് . പക്ഷെ അവിടെ ഞങ്ങളെ കാത്തിരുന്നത് ഒരു ദുരാവസ്ഥയായിരുന്നു.

കണ്ടുമുട്ടിയ സന്തോഷത്തിൽ അവൻ എന്നരികിലേക്ക് ഓടി വന്നു . പക്ഷെ ഓവർ സ്പീഡിൽ വന്ന കാർ അവനെ തട്ടി . ധീരജ് എന്ന് ഞാൻ നിലവിളിച്ചതായി ഓർമ്മിക്കുന്നു .അവൻ ആ കൊക്കയിലേക്ക് വീണു . ഓവർ സ്പീഡിൽ വന്ന കാർ അന്ത്യം കുറിച്ചത് അവന്റ്റെ ജീവനെ  മാത്രമല്ല . ഞങ്ങൾ ഒരുമിച്ചു നെയ്ത സ്വപ്നങ്ങളെയും കൂടിയാണ്. 

കഥ പറഞ്ഞ് ഞാൻ പോട്ടികരയുമ്പോൾ ആ കുസൃതി കാറ്റ് എന്തോ ഒരു ആകൃതിയിലെക്ക് മാറുന്നതായി ഞാൻ ശ്രദ്ധിച്ചു . ആ രൂപം കണ്ട് ഞാൻ ഞെട്ടി പോയി. അതെനെറ്റെ ധീരജ് ആയിരുന്നു ... എനിക്ക് എന്നന്നെയ്ക്കും ആയി നഷ്ടപ്പെട്ട എന്റ്റെ  ധീരജ് .

Sunday, 8 May 2016

DEAR NASH - 24/04/2016

This one is for my pet dog Nash. I lost him on 24 th April . Someone said to me " If a writer falls in love with you, you will never die" . So that is it. I decided that it's time for my beloved one to remain immortal. and I dedicate this to him.




Dear Nash.....



And my heart doesn't want to accept the truth that you have left us forever. The way you laid there all frozen , sending in a shock of horror into my blood. It took me hours to realize that your soul has left your body and that realization turned out into a moment of sorrow. I couldn't do anything other than stare at you and mourn until my tears found its own way to stop.

I will miss you! I will miss the way you used to run towards me when I returned from school,the way you stood there until I gave you chocolates. I will miss all the crazy fun we had, the way you chewed the sponge smiley ball I gifted you, the way you got upon me and I ended up sitting on top of the flower pot.

My,dear , the mark that you left on my nails when you bit me when yow were licking chocolate from it, resembles our unconditional love for each other. I always spoke about leaving this place for my higher studies. But see what the fate has done. It took you away from me. You left me even without saying a goodbye. You will be alive in my heart forever my sweetheart. I know you are somewhere around me right now. I miss you the most!!! more than mom and dad .


Still waiting for you to return to my life when you take your second birth!!!


THE 3 THINGS

So here I present to you , the three things!!!!! I read it somewhere and I noted this down so that I could share it with you people : )




THE 3 THINGS TO CULTIVATE : CHEERFULNESS, SYMPATHY & CONTENTMENT

THE 3 THINGS TO ESCAPE    :  LUST , GREED & ARROGANCE

THE 3 THINGS TO LOVE      :  HONESTY , PURITY & TRUTH

THE 3 THINGS TO ADMIRE    :  INTELLECT, BEAUTY & MUSIC

THE 3 THINGS TO AVOID     :  IDLENESS, ANGER & FALSEHOOD

THE 3  THINGS TO GOVERN   :  TONGUE , TEMPER & THOUGHT 

THE 3 THINGS TO RESPECT   :  OLD AGE, RELIGION & LAW

THE 3 THINGS TO VALUE     :  TIME, HEALTH & FRIENDSHIP

ഏകയായി വഴിമരച്ചോട്ടിൽ തീരാ നൊമ്പരമേറിയവൾ ഇരിന്നു ചിന്നിപ്പോയ കണ്ണാടി ഹൃദയവും പുഞ്ചിരിക്കാൻ മറന്നു പോയ ഒരു മുഖവും മാത്രമാണ് തനിക്ക് ബാക്കിയു...