സ്വർഗ്ഗം ഭൂമിയോട് രഹസ്യം പറയുന്ന ഒരു രീതി മാത്രമാണ് മഴ . ആ രഹസ്യങ്ങൾ ചോർത്താൻ വരുന്ന മൂന്നാമതൊരാൾ ആണ് ഇടിമിന്നൽ .
ഈ മൂന്നമതൊരാളുടെ കാര്യം പറഞ്ഞപ്പോഴാണ് ഞാൻ ചിന്തിക്കുന്നത് നമുക്ക് ഇടയിലും ഉണ്ട് ഇങ്ങനെ ചിലർ . മറ്റുള്ളവരുടെ രഹസ്യം അറിയാൻ ശ്രമിക്കുന്നവർ . ആ രഹസ്യത്തെ പരസ്യമാക്കി അതിനെ വിലയിരുത്തി പരിഹസിക്കുന്ന ചിലർ . ഇവർക്കൊന്നും ജീവിതത്തിൽ മറ്റു ലക്ഷ്യങ്ങൾ ഇല്ലാത്തതു കൊണ്ടാണോ അതോ ഇത് അവരുടെ ഒരു പ്രത്യേക തരം താത്പര്യം ആണോ ? ഈ ചോദ്യത്തിന് ഇതുവരെ എനിക്കൊരു ഉത്തരം ലഭിച്ചട്ടില്ല . ഈ നുഴഞ്ഞുകേ റ്റ്ക്കാരോട് തന്നെ ചോദിക്കാം. ജീവിതത്തിന്റ്റെ പല വഴിത്തിരുവിലും ഇവരെ കണ്ടുമുട്ടുമല്ലോ , അപ്പോൾ നേരെ മുഖത്ത് നോക്കി ചോദിക്കാം . ഇതിനൊരു മറുപടി അറിഞ്ഞേ തീരുകയുള്ളു.
ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന ഒരു കാര്യം ആണിത് . മറ്റുള്ളവരുടെ ജീവിതത്തിൽ നടക്കുത് എന്തെന്ന് അന്വേഷിക്കും മുൻപ് തൻറ്റെ സ്വന്തം ജീവിതത്തിലൊട്ട് ഒരു എത്തിനോട്ടം നന്നായിരിക്കും എന്നാണ് എൻറ്റെ ഒരു ചിന്താഗതി .
ഞാൻ എല്ലാം തികഞ്ഞതാണ് എന്നതല്ല ഞാൻ പറയുന്നതിന്റ്റെ ഉദ്ദേശം. ഞാൻ ഒരുപാട് കൂട്ടരേ ശ്രദ്ധിച്ചത് വെച്ചിട്ട് പറയുകയാണ് . പിന്നെ ഞാനും കുറെ അനുഭവിച്ചിട്ടുള്ളതാണ് ഈ മൂന്നമതൊരാളുടെ നുഴഞ്ഞുകയറ്റം . ഞാൻ ഓർക്കുന്നു എഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ നടന്ന ഒരു സംഭവം ആണിത്. എന്റ്റെ ഉറ്റ സുഹൃത്തിന്റ്റെയും എന്റ്റേയും ഇടയിലേക്ക് അപ്രദീക്ഷിതമായി (അനുവാദം ഇല്ലാതെ എന്നതായിരിക്കും കുറച്ചു കൂടി നല്ലത് ) കടന്നുവന്ന ഒരു കുട്ടി . ഞങ്ങൾക്കിടയിൽ നടക്കുന്നത് എല്ലാം അറിയണമായിരുന്നു ആ കുട്ടിക്ക്. എന്നിട്ട് ഞങ്ങൾ അറിയാതെ ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കി കടന്നുകളയാം എന്ന് ചിന്തിചിട്ടുണ്ടാകും. പക്ഷെ നടന്നില്ല . കാരണം ഞങ്ങളുടെ സൗഹൃദം അത്രക്ക് ബലം ഉള്ളതയിരൂന്നു.
ഞാൻ നിങ്ങളെ ബോധ്യപ്പെടുത്താൻ ഉദ്ദേശിക്കുന്നത് എന്തെന്നാൽ ... ഇത്തരം സ്വഭാവവും ചിന്താഗതിയും ഉള്ള മൂന്നമാതോരാൾക്ക് ഒരിക്കലും നമ്മുടെ ജീവിതത്തിൽ ഇടം കൊടുക്കരുത്എന്നാണ്

No comments:
Post a Comment